ChuttuvattomObitThodupuzha
അമയപ്ര കല്ലാർവേലിൽ അബ്രാഹമിന്റെ ഭാര്യ സാറാമ്മ (63) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-10-at-03.32.26.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അമയപ്ര: കല്ലാർവേലിൽ അബ്രാഹമിന്റെ ഭാര്യ സാറാമ്മ (63) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച്ച രണ്ടിന് അമയപ്ര സെന്റ് മേരീസ് സീനായി യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കൂത്താട്ടുകുളം പുത്തൻകുടിലിൽ കുടുംബാഗമാണ്. മക്കൾ: കെ.ഐ.റെജി മോൻ, ടിസി ബിനു. മരുമക്കൾ: ബിനു കണ്ണേക്കാട്ട് (മൂവാറ്റുപുഴ), ബിബി പൂതക്കുഴിയിൽ (മുട്ടം).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)