ChuttuvattomIdukki
ഹാൻഡ്ബോൾ ചാമ്പ്യന്‍ഷിപ്പ്; ഇടുക്കി ജില്ലാ ടീമിനെ കിരൺ നയിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-10-at-04.30.01.jpeg?resize=780%2C470&ssl=1?v=1691667020)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിനെ എം.ജി. യൂണിവേഴ്സിറ്റി താരം കിരൺ ആർ കൃഷ്ണ നയിക്കും. ടീം അംഗങ്ങൾ സേതു, എസ്.നായർ , റോഷൻ പി റോയ്, അനീഷ് ജിജി, മുഹമ്മദ് വി എച്ച്, റോണി വി ടി, ജീവൻ ജോസ് ജോജി, സൗരവ് എം സജീവ്, അലൻ ബേബി, അലൻ ആൻറണി, ആദിൽ മുബാറക്, ആമീൻ റഷീദ്, സുജിത്ത് സുരേഷ്, ഷാനു ചാക്കോ , അശ്വൻ സത്യൻ, റോബിൻ കെ തോമസ്. ഈ മാസം 12, മുതൽ 14 വരെയാണ് ചാംമ്പ്യൻഷിപ്പ് .
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)