KarimannurObit
കരിമണ്ണൂര്‍ വളകൊടിയില്‍ ജോസഫ് മാത്യു (65) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-19-at-08.00.01.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: വളകൊടിയില്‍ ജോസഫ് മാത്യു (പാപ്പച്ചന് -65) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച 2 ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ മോളി ജോസഫ് പാലാ പ്രവിത്താനം തറപ്പേല്‍ കുടുംബാഗം. മക്കള്‍: ഷാരോണ്‍, ഷെറിന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)