ChuttuvattomMuttom
റീജിണല്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-22.26.34.jpeg?resize=780%2C470&ssl=1?v=1691213217)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഗവ. എച്ച്.എസ്.എസിന് സമീപം മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്ന മുട്ടം റീജിണല്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന്. ബുധനാഴ്ച്ച 2 ന് ജില്ലാ അസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിനോട് അനുബന്ധിച്ചുള്ള സഹകരണ ഓണ വിപണിയുടെയും ഉദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിനും നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സഹകരണ ഉദ്യോഗസ്ഥര്‍,വിവിധ സാമൂഹ്യ, സാംസ്ക്കാരിക നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)