Kerala
ഓണാവധി :എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-26-at-10.47.57-PM.jpeg?resize=780%2C470&ssl=1?v=1693115293)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: തുടർച്ചയായ ഓണാവധിയുമായി ബന്ധപ്പെട്ടു ബാങ്കുകൾ അവധിയിലായ സാഹചര്യത്തിൽ ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എടിഎമ്മുകളിൽ പണം നിറയ്ക്കണമെന്നു ബാങ്കുകൾക്കു നിർദേശം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതു സംബന്ധിച്ചു ധന സെക്രട്ടറി ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)