ChuttuvattomIdukki
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/07a58525-4f40-4d54-93e2-187ec4ed2834.jpg?resize=780%2C470&ssl=1?v=1688213610)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്കോ) ഒരു ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ആവശ്യമുളളവര്‍ 9495000923 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)