Thodupuzha
പട്ടികജാതി വികസന നയം പ്രഖ്യാപിക്കണം: സാംബവ മഹാസഭ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/eiEWOSL79273.jpg?resize=780%2C470&ssl=1?v=1629979366)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മറ്റെല്ലാ വകുപ്പുകളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടുമ്പോള്‍ പട്ടികജാതി വികസന വകുപ്പും മാറേണ്ടതുണ്ടെന്നും അതിനായി ഒരു വികസന നയം പ്രഖ്യാപിക്കണമെന്നും സാംബവ മഹാസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അടിയന്തരമായി ലംസംഗ്രാന്റ് വിതരണം ചെയ്യണമെന്നും ജില്ലാ പ്രസിഡന്റ് എ.എ.മാധവന്, സെക്രട്ടറി എം.മനോജ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)