ObitVannappuram
കള്ളിപ്പാറ വരവള്ളിയാങ്കല് ചന്ദ്രന് (58) നിര്യാതനായി
വണ്ണപ്പുറം: കള്ളിപ്പാറ വരവള്ളിയാങ്കല് ചന്ദ്രന്(58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച 3 ന് വീട്ടുവളപ്പില്‍. ഭാര്യ ഓമന കള്ളിപ്പാറ ആവോലില് കുടുംബാഗം. മക്കള്‍: സാന്ദ്ര, സാനു. മരുമകന് : മഹേഷ് കൊച്ചുപറമ്പില്‍ സ്റ്റോഴ്സ് വണ്ണപ്പുറം.