ChuttuvattomIdukki
ഇ-ഹെൽത്ത് പദ്ധതിയിൽ താൽക്കാലിക നിയമനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/ddddddddddd.jpg?resize=560%2C416&ssl=1?v=1700218315)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്വെയർ ആന്റ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുൻപരിചയം നിർബന്ധമില്ല. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് വൈകുന്നേരം 5 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഓൺലൈൻ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമർപ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745799943 എന്ന നമ്പറിൽ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)