Idukki
അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/job-vacancy.jpeg?resize=780%2C470&ssl=1?v=1688041637)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൗണ്‍സിലിങ് ഉള്‍പ്പെടെ വിവിധ വിദഗ്ധസേവനങ്ങള്‍ നല്‍കുന്നതിനായി വിവിധ തസ്തികളിലേക്ക് തയ്യാറാക്കുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കൗണ്‍സിലിംഗില്‍ മുന്‍ പരിചയമുള്ളവരായ കമ്മ്യൂണിറ്റി അംഗങ്ങളായ പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ , നിശ്ചിത മേഖലയില്‍ യോഗ്യതയുള്ളവരായ ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് , കൗണ്‍സിലര്‍ എന്നിങ്ങനെ നാലു തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ 04862 228160.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)