ChuttuvattomVelliyamattom
ഊര്‍ജസംരക്ഷണ റാലി നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/energy-day.jpg?resize=600%2C314&ssl=1?v=1702032178)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റും കേരള എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് ഊര്‍ജ സംരക്ഷണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റാലി നടത്തി. റിട്ട എ.ഇ.ശശി ബി.മറ്റം, പ്രിന്‍സിപ്പല്‍ പി.ജെ.ചന്ദ്രബോസ്, സുബിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)