Idukki
വി.ഡി. സതീശന് കേരളത്തിന്റെ ശാപം; വിവരക്കേട് മാത്രമേ പറയൂവെന്ന് എം.എം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/1844115-mm-mani.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം നേതാവ് എം.എം. മണി എം.എല്‍.എ. സതീശന് കേരളത്തിന്റെ ശാപമെന്ന് എം.എം. മണി പറഞ്ഞു. സതീശന് മിനിഞ്ഞാന്ന് കുരുത്ത തകരയാണെന്നും വിവരക്കേട് മാത്രമേ പറയുകയുള്ളൂവെന്നും എം.എം. മണി പറഞ്ഞു. രമേശ് ചെന്നിത്തല മാന്യനായ പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രകടനം താന്‍ നിയമസഭയില്‍ കണ്ടതാണെന്നും എം.എം. മണി വ്യക്തമാക്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)