Obit
വാഴക്കുളം മാഞ്ചേരില്‍ ജേക്കബ് ജോണ്‍ (85) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/347637ff-4e17-4278-99f4-83b3e7035a00.jpeg?resize=468%2C263&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം: മാഞ്ചേരില്‍ ജേക്കബ് ജോണ്‍(തടത്തില്‍ കുഞ്ഞുമോന്-85) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ചിന്നമ്മ വാഴക്കുളം തടത്തില്‍ കുടുംബാഗം. മക്കള്‍: ഷൈനി, സിജോ, ജിഷ (അസി. പ്രൊഫസര്‍ ന്യൂമാന്‍ കോളേജ്, തൊടുപുഴ). മരുമക്കള്‍: സണ്ണി നെടുംകല്ലേല്‍ നാഗപ്പുഴ, മേബിള്‍ മുട്ടത്തുപാടം ആയവന (ഗവ. മെഡിക്കല്‍ കോളേജ് എറണാകുളം), ജെയ്ജി വട്ടവളായില്‍ പുറപ്പുഴ ( പോലീസ് ഇന്‍സ്പെക്ടര്‍ ടെലി കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)