Idukki
തേക്കടി – ഗവി വനം വകുപ്പ് ബസ് സര്‍വീസ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/gavi20131127164933_355_1.jpg?resize=640%2C360&ssl=1?v=1704095220)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: തേക്കടി – ഗവി വനം വകുപ്പ് ബസ് സര്‍വീസ് ജനുവരി ഒന്നിന് തുടക്കം കുറിക്കും. രാവിലെ 6.30 ന് തേക്കടി ആനവച്ചാലില് നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് തിരിച്ചെത്തും. പ്രഭാത ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗിന് 8547603066 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)