Idukki
ദിവസവേതനാടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റ് നിയമനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/joli-ozhiv.jpg?resize=560%2C416&ssl=1?v=1706251449)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്കാലികമായി (ആഴ്ചയില്‍ ഒരു പ്രവൃത്തിദിവസം വീതം) റേഡിയോളജിസ്റ്റിനെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്ട്രേഷന്, റേഡിയോ ഡയഗ്നോസ്റ്റിക്സില്‍ എംഡി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഎന്‍ബി എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ക്ക് 2024 മാര്‍ച്ച് ഒന്നിന് പ്രായം 70 വയസ്സ് കവിയരുത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 21 ന് രാവിലെ 10ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)