ChuttuvattomThodupuzha
പൊന്നന്താനം ഗ്രാമീണ വായനശാല പ്രവേശന ദിനാചരണം 30ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/WhatsApp-Image-2024-05-29-at-1.54.30-PM.jpeg?resize=780%2C470&ssl=1?v=1716971162)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : പൊന്നന്താനം ഗ്രാമീണവായനശാലയുടെ പുതിയ മന്ദിര പ്രവേശന ദിനാചരണം 30ന് 2 മുതല്‍ വിവിധ പരിപാടികളോടു കൂടി സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് 2ന് ബാലവേദി സമ്മേളനവും ക്ലാസും മത്സരങ്ങളും നടത്തും. കുളമാവ് ഗവ. എല്‍.പി സ്കൂള്‍ ടീച്ചര്‍ കെ.പി ഷൈലജ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 3 ന് നടക്കുന്ന പൊതുസമ്മേളനത്തിന് പ്രസിഡന്റ് മത്തച്ചന് പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)