Karimannor
എന്‍.എസ്.എസ് പതാകദിനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-11-8.jpeg?resize=554%2C470&ssl=1?v=1635691394)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനം കരിമണ്ണൂര്‍ എന്‍.എസ്.എസ്. കരയോഗം പതാക ദിനമായി ആചരിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ. ജി. പ്രേംനാഥ് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി കെ.പി.നാരായണക്കുറുപ്പ്, വൈസ് പ്രസിഡന്റ് എ.എന്‍. ദിലീപ് കുമാര്‍, കമ്മിറ്റിയംഗങ്ങളായ ടി.എസ്. ഉണ്ണികൃഷ്ണന്, ലതാകുമാരി റ്റി.റ്റി., ടി.ബി.സാനു, എസ്.പ്രവീണ്‍, ദിനേശ് കുമാര്‍, കരയോഗാംങ്ങളായ ടി.എന്‍. കേശവക്കുറുപ്പ്, മിനി പ്രേംനാഥ്, എം.ജി.കേശവന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)