Obit

മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മൂലമറ്റം : മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സപ്ലൈകോ വാഴക്കുളം സൂപ്പര്‍മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥന്‍ പതിപ്പള്ളി പൈതയ്ക്കല്‍ പി.എന്‍. സജിയെ (54) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂലമറ്റത്തുനിന്നും പതിപ്പള്ളിക്ക് പോകുന്ന റോഡരികിലെ മരത്തിലാണ് സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. ഭാര്യ: ദീപ. മക്കള്‍: വിഷ്ണു, വൈജ.

 

Related Articles

Back to top button
error: Content is protected !!