Thodupuzha

പ്രതിഷേധ റാലി  സംഘടിപ്പിച്ചു 

 

 

തൊടുപുഴ: പ്രവാചകനിന്ദകരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കുമ്പംകല്ല് തഖ്വാ മസ്ജിദ് പരിസരത്ത് റാലി സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ്, മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫീഖ്, സുലൈമാന്‍, ഷാഹുല്‍ ഹമീദ് മൗലവി, അഷ്റഫ് , അബ്ദുസ്സലാം മൗലവി, മുഹമ്മദ് നജ്മി, സുബൈര്‍ മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!