Obit

കോട്ടയ്ക്ക് പുറം കെ. ജെ.ജോസഫിൻ്റെ ഭാര്യ എ. യു. കത്രിക്കുട്ടി (കുഞ്ഞമ്മ ടീച്ചർ -85)നിര്യാതയായി

മുതലക്കോടം: കോട്ടയ്ക്ക് പുറം കെ. ജെ.ജോസഫിൻ്റെ ഭാര്യ എ. യു. കത്രിക്കുട്ടി (കുഞ്ഞമ്മ ടീച്ചർ -85)നിര്യാതയായി. സംസ്ക്കാരം  ശനി ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വാഴക്കുളം എടപ്പഴത്തിൽ (എടമനകളത്തി കുടുംബാംഗമാണ്. മുതലക്കോടം സെൻ്റ് ജോസഫ് ബി. ടി. എസിൽ ദീർഘകാലം അധ്യാപികയായിരുന്നു. മകൻ: ആഗ്നൽ ടി.ജോസ്(വില്യംസ് ലി, യു.കെ) മരുമകൾ: റോമി തോമസ്, ഇലഞ്ഞിക്കൽ,കോതമംഗലം(പ്രൊഫസർ, ന്യൂമാൻ കോളജ്,തൊടുപുഴ)

Related Articles

Back to top button
error: Content is protected !!