Arakkulam

അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

അറക്കുളം: ഗ്രാമ പഞ്ചായത്ത് – മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബികോം ഉം , പി.ജി.ഡി.സി.എ യും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . വിശദമായ ബയോഡേറ്റയും , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് . പഞ്ചായത്ത് ഓഫീസിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 06.10.2022 . കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!