ChuttuvattomIdukki

വിമുക്തഭടന്മാരുടേയും വിധവകളുടേയും പരാതികള്‍ക്കായി അദാലത്ത്

ഇടുക്കി: വിമുക്തഭടന്മാരുടേയും വിധവകളുടേയും നിവേദനങ്ങള്‍, പരാതികള്‍ എന്നിവയുടെ പരിഹാര മാര്‍ഗങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കുമായി സൈനികക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു. ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള നേവി പ്രതിനിധികള്‍ ഓഗസ്റ്റ് 17ന് രാവിലെ 11 മുതല്‍ ഒന്ന് വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരാതികള്‍ കേള്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862222904

Related Articles

Back to top button
error: Content is protected !!