ChuttuvattomThodupuzha

ഗ്രാ​റ്റു​വി​റ്റി ഫ​ണ്ടി​ലേ​ക്ക് തു​ക അ​നു​വ​ദി​ക്ക​ണം: ​എം​പി

തൊ​ടു​പു​ഴ: തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി ഫ​ണ്ടി​ലേ​ക്ക് 50 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​ത്തു വ​ർ​ഷ​മാ​യി വ​ലി​യ ബു​ദ്ധി​മു​ട്ടിലാണ്. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ൾ പ്ര​യാ​സ​പ്പെ​ടു​ന്ന​തും തൊ​ഴി​ലാ​ളി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു

Related Articles

Back to top button
error: Content is protected !!