ChuttuvattomThodupuzha

ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂളിലെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും പ്ലാറ്റിനം ജൂബിലിയും ഫെബ്രുവരി 10 ന്

തൊടുപുഴ: ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂളിലെ പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും പ്ലാറ്റിനം ജൂബിലിയും ഫെബ്രുവരി 10 ന് ആഘോഷിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പന്നാരക്കുന്നേലിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പിടിഎ അധ്യാപക പ്രതിനിധികള്‍ ചേര്‍ന്ന് ആലോചനയോഗവും കമ്മിറ്റി രൂപീകരണവും നടന്നു. പി.ടി.എ. പ്രസിഡന്റ് നിജോ ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റഫ. ഫാ.സെബാസ്റ്റ്യന്‍ പന്നാരക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജിജി(ബിജു) വാളിയം പ്ലാക്കല്‍, ബിജോ ചേരിയില്‍, എം.പി.ടി.എ പ്രസിഡന്റ് അശ്വതി രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!