Obit

നെയ്യശ്ശേരി കോട്ടക്കവല പുത്തന്‍പുരയ്ക്കല്‍ ചെല്ലപ്പന്റെ ഭാര്യ അമ്മുക്കുട്ടി (70) നിര്യാതയായി

നെയ്യശ്ശേരി : കോട്ടക്കവല പുത്തന്‍പുരയ്ക്കല്‍ ചെല്ലപ്പന്റെ ഭാര്യ അമ്മുക്കുട്ടി (70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10.30ന് വീട്ടുവളപ്പില്‍. പരേത പഴയരിക്കണ്ടം അമ്പലത്തിനാല്‍ കുടുംബാഗം. മക്കള്‍ : മിനില്‍കുമാര്‍ (കുവൈറ്റ് ), അനില്‍കുമാര്‍ (അടിവാട് ) അജേഷ്‌കുമാര്‍  (സ്റ്റാഫ് നഴ്‌സ്,കോ ഓപ്പറേറ്റിവ് ആശുപത്രി,തൊടുപുഴ)  മരുമക്കള്‍: സേതുലക്ഷ്മി വെളിയില്‍ ചേര്‍ത്തല, മിനി വലിയവീട്ടിപ്പറമ്പില്‍ അടിവാട്, റ്റിന്റു കുന്നേല്‍മേല്‍പ്പുറത്ത്, രാജാക്കാട്.(സൗദി).

Related Articles

Back to top button
error: Content is protected !!