Obit

കുണിഞ്ഞി അമ്പാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി

കുണിഞ്ഞി:അമ്പാട്ട് പരേതനായ ജോസഫിന്റെ (കുഞ്ഞേപ്പ്) ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. സംസ്കാരം  ചൊവ്വാഴ്ച 10.30ന് കുണിഞ്ഞി സെൻ്റ് ആൻ്റണീസ് പള്ളിയിൽ. പരേത കുറിഞ്ഞി ചാലിൽ കുടുംബാഗം. മക്കൾ:ഫാ.മാണി അമ്പാട്ട് (റായ്പ്പൂർ), തോമസ്, അഗസ്റ്റ്യൻ, മേരി, സി. ആൻസ് മരിയ (പഞ്ചാബ്), ഷാജി, ഡെൻസിൽ, പരേതനായ ജോസ്.മരുമക്കൾ: ഡോളി മുഞ്ഞനാട്ട് (പുറപ്പുഴ), മേരി പനയ്ക്കപ്പിള്ളിൽ(കൊണ്ടാട്), അവിരാച്ചൻ കുന്നത്തുംപാറ(കൊല്ലപ്പിള്ളി), സിനി നന്ദലത്ത് (കരിമ്പൻ), സിന്ധ്യ കുളങ്ങര (മരങ്ങാട്ടുപള്ളി).

 

Related Articles

Back to top button
error: Content is protected !!