Obit

ചിറ്റൂര്‍ ഓലിക്കല്‍ പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88) നിര്യാതയായി

തൊടുപുഴ: ചിറ്റൂര്‍ ഓലിക്കല്‍ പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍:ജോയി ,ലൂസി,ബെന്നി,ജോസുകുട്ടി. മരുമക്കള്‍:ഗ്രേസി,ബേബി,ബീന,ഷാന്റി.

Related Articles

Back to top button
error: Content is protected !!