ChuttuvattomKarimannor

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ വാര്‍ഷിക മസ്റ്ററിംഗ് ചെയ്യണം

കരിങ്കുന്നം: പഞ്ചായത്തില്‍ നിന്നും 31-12-2023 വരെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 വരെയുള്ളകാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നിര്‍ബന്ധമായും വാര്‍ഷിക മസ്റ്ററിംഗ് ചെയ്യണം.

 

Related Articles

Back to top button
error: Content is protected !!