Thodupuzha

ലഹരി വിരുദ്ധ  ദിനമാചരണം ചൊവ്വാഴ്ച

തൊടുപുഴ: ശ്രീനാരായണ ഗുരുദേവ സമാധി ദിവസമായ ചൊവ്വാഴ്ച രാവിലെ 11ന് തൊടുപുഴ സിവില്‍ സ്‌റ്റേഷന് മുമ്പില്‍ ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനമാചരിക്കും. ജില്ലാ പ്രസിഡന്റ് സുകുമാര്‍ അരിക്കുഴയുടെ അധ്യക്ഷതയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്യും. കലാകേന്ദ്ര പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!