Thodupuzha

മയക്കു മരുന്നിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) മോചനജ്വാല 23ന് 

 

തൊടുപുഴ: വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം എന്ന വിപത്തിനെതിരെ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രതിരോധ പ്രചരണ പരിപാടിയുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തില്‍ 23ന് വൈകിട്ട് ആറിന് മുഴുവന്‍ പഞ്ചായത്ത്‌കേന്ദ്രങ്ങളിലും നഗരസഭയിലും മോചന ജ്വാല തെളിയിക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഫ. കെ.ഐ ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്,അഡ്വ. പി.കെ മധു നമ്പൂതിരി,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂര്‍, പി.ജി ജോയി, തോമസ് കിഴക്കേപറമ്പില്‍, സ്റ്റാന്‍ലി കീത്താപിള്ളില്‍,ജോസ് പാറപ്പുറം,ജോജോ അറക്കകണ്ടം, ജോര്‍ജ് അറക്കല്‍, സാന്‍സണ്‍ അക്കക്കാട്ട്, ജോസ് മാറാട്ടില്‍,ജോസി വേളാചേരില്‍,ജോസ് മഠത്തിനാല്‍,സണ്ണി കടുത്തലകുന്നേല്‍,ബാബു ചൊള്ളാനി,റോയ്‌സണ്‍ കുഴിഞ്ഞാലില്‍, ശ്രീജിത്ത് ഒളിയറക്കല്‍, ജെഫിന്‍ കൊടുവേലില്‍ ലാലി ജോസി, റോയ് വാലുമ്മേല്‍ എം കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!