Idukki

ഡേറ്റ എൻട്രി ചെയ്യുന്നതിന് ‌ അപേക്ഷ ക്ഷണിച്ചു

മണക്കാട്: പഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തി ഡേറ്റ എൻട്രി ചെയ്യുന്നതിന് ‌ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്)​,​ ഐ.ടി.ഐ,​ ഡ്രാഫ്‌റ്റ്‌സ് മാൻ സിവിൽ, ​ഐ.ടി.ഐ സർവേയർ എന്നിവയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്രുകളുടെ പകർപ്പ്,​ ആധാർ കാർഡ്,​ റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം മണക്കാട് പഞ്ചായത്ത് കാര്യാലയത്തിൽ 29ന് വൈകുന്നേരം നാലിനകം അപേക്ഷിക്കണം.

Related Articles

Back to top button
error: Content is protected !!