Obit

അറക്കുളം ചെമ്പകമറ്റം സി.സി ജോസഫ് നിര്യാതനായി

അറക്കുളം: ചെമ്പകമറ്റം സി.സി ജോസഫ് നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ റോസമ്മ അഴികണ്ണിക്കല്‍. മക്കള്‍: ആന്‍സി, ലൈസ,സജി,സിജി. മരുമക്കള്‍: തങ്കച്ചന്‍ കോഴിക്കോട്ട്, ജോമ പാട്ടത്തിന്‍ചിറയില്‍, റോജു അമ്പാട്ട്, പരേതനായ കുര്യാക്കോസ് കുന്നേത്താഴം.

 

Related Articles

Back to top button
error: Content is protected !!