ArakkulamChuttuvattom

അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.ടി.മേള തിങ്കളാഴ്ച്ച

തൊടുപുഴ: അറക്കുളം വിദ്യാഭ്യാസ ഉപജില്ല ഐ.ടി.മേള തിങ്കളാഴ്ച്ച. കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ഡിജിറ്റല്‍ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് , പ്രസന്റേഷന്‍, വെബ് പേജ് നിര്‍മ്മാണം, സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷന്‍ ,ക്വിസ് എന്നിങ്ങനെ വിവിധങ്ങളായ മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കും. അറക്കുളം ഉപജില്ലയിലെ എല്ലാ സ്‌ക്കൂളിലേയും കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. കണ്‍വീനര്‍ കൊച്ചുറാണി ജോയി, സി.എ. സുലൈഖ ബീവി എന്നിവര്‍നേതൃത്വംനല്‍കും

Related Articles

Back to top button
error: Content is protected !!