Idukki

കുടിശ്ശിക നിവാരണ അദാലത്ത്

ഇടുക്കി: ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി  ബോര്‍ഡ് 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍  മാസങ്ങളില്‍ നടത്തിയ അദാലത്തിലെ ഇളവുകള്‍ നല്‍കുന്നത് ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!