ArakkulamChuttuvattom

‘സ്വച്ഛ് ഭാരത് ‘ ന്റെ ഭാഗമായി അറക്കുളത്ത് റോഡ് ശുചീകരണം നടത്തി

തൊടുപുഴ: ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ഇന്ന് നടക്കുന്ന ‘സ്വച്ഛ് ഭാരത് ‘ ന്റെ ഭാഗമായി അറക്കുളത്ത് റോഡ് ശുചീകരണം നടന്നു. ജെസിബി ഉപയോഗിച്ച് അറക്കുളത്ത് റോഡരികിൽ കിടന്നിരുന്ന് മണ്ണ് നീക്കം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാനസമിതി അംഗം പി.എ വേലുക്കുട്ടൻ, ജില്ലാ സെക്രട്ടറി സൗമ്യ പി.വി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ഷിബു ജേക്കബ് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!