ChuttuvattomMuttom

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്‌സ് കേരള: വാഹന  പ്രചരണ ജാഥ

മുട്ടം: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്‌സ് കേരളയുടെ 38-ാത്  സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന  വാഹന  പ്രചരണ ജാഥ  മുട്ടം പോലീസ് സ്റ്റേഷന്‍  സബ് ഇന്‍സ്പെക്ടര്‍  ആഷിഷ്  ഫ്‌ളാഗ് ഓഫ് ചെയ്തു. ഭാരവാഹികളായ  ജോജറ്റ് ജയിംസ്, രാജന്‍ ഛഞ, രവീന്ദ്രന്‍  ജഏ, ഡോണി, പ്രശാന്ത്, മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!