ChuttuvattomThodupuzha

ജപ്തി വസ്തുക്കളുടെ ലേലം ഡിസംബർ 27ന്

തൊടുപുഴ:കുടിശ്ശിക ഇനത്തിൽ 1,07,92,227 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതിൽ വീഴ്ച വരുത്തിയ തുക വസൂലാക്കുന്നതിനായി സ്ഥാവരവസ്തുക്കൾ ലേലം ചെയ്യുന്നു. ഡിസംബർ 27 രാവിലെ 11ന് കരിങ്കുന്നം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം നടക്കും. പങ്കെടുക്കുന്നവർ നിയമപ്രകാരമുളള നിരതദ്രവ്യം കെട്ടിവക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222503 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!