MuttomObit

മുട്ടം ഇടയ്ക്കനാൽ ആഗസ്തി ചാക്കോ (86) നിര്യാതനായി

മുട്ടം: ഇടയ്ക്കനാൽ ആഗസ്തി ചാക്കോ (പാപ്പച്ചൻ -86) നിര്യാതനായി.സംസ്‌കാരം വെളളിയാഴ്ച്ച 2.30 ന് മുട്ടം സിബി ഗിരി പള്ളിയിൽ. ഭാര്യ: പരേതയായ ഇത്താമ്മ ആഗസ്തി. മക്കൾ: ജിജി,സജി ആഗസ്റ്റിൻ (ബോർഡ് മെമ്പർ മുട്ടം എസ് സി ബി).നിഷ. മരുമക്കൾ: ജേക്കബ് (പെരുവ),ടോമി (പൂമാല ).

Related Articles

Back to top button
error: Content is protected !!