Idukki

ഭാരത് ജോഡോ യാത്ര; ഇടുക്കിയില്‍ പ്രചരണയോഗം നടത്തി

ഇടുക്കി: ഭാരതത്തെ വീണ്ടെടുക്കാനായി കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇടുക്കിയില്‍ പ്രചരണയോഗം നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. വേലായുധന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, നസീം ബീവി, പി.കെ. ഷാജി, എം.ഡി. അര്‍ജുനന്‍, ടി.ജെ. പീറ്റര്‍, ജോജോ ജയിംസ്, അല്‍ഫോന്‍സ ജോസഫ്, റോയി ജോര്‍ജ്, വി.എ. ജോസഫ്, കെ.എസ്. ഹസന്‍കുട്ടി, ജോസ് വെട്ടിക്കാല എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!