Idukki

ബൈബിള്‍ കണ്‍വെന്‍ഷന്‍

വെണ്‍മണി: മോറിയ ധ്യാന കേന്ദ്രത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 9 മുതല്‍ 2 വരെ നടക്കും. വി. കുരിശിന്റെ വഴി, ജപമാല, വചന പ്രഘോഷണം, വി. കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!