Thodupuzha

പൊതു സ്ഥലത്തെബിജെപി കൊടിമരങ്ങൾ നീക്കി.

 

അറക്കുളം :അറക്കുളം ഗ്രാമപഞ്ചായത്തിൽ റോഡരികിലും, പൊതുസ്ഥലത്തും സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങൾ നീക്കം ചെയ്തു.ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിക്ക് ലഭിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകർ സ്വയം കൊടിമരങ്ങൾ മാറ്റി മാതൃകയായത്.

ബിജെപി സംസ്ഥാന കമ്മറ്റിയുഗം PA വേലുക്കുട്ടൻ, ജില്ലാ സെക്ര. PV സൗമ്യ, തൊടുപുഴമണ്ഡലം പ്രസി.ശ്രീലക്ഷ്മി സുധീപ്, മണ്ഡലം സെക്ര.

M.G.ഗോപാലകൃഷ്ണൻ, പഞ്ചാ. കമ്മറ്റി ജന.സെക്രPKഅജീഷ് എന്നിവർ കൊടിമരങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!