Thodupuzha

ജാഗ്രതാ നിര്‍ദ്ദേശം

 

ഇടുക്കി : കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിൽ നവംബർ 14 റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അപകട സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് മലയോരമേഖലകളില്‍ അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുളള ഭാരവാഹനങ്ങളുടെ രാത്രികാലങ്ങളിലുളള ഗതാഗതം നിരോധിച്ചു. ജലാശയങ്ങളിലെയും പുഴകളിലെയും മത്സ്യബന്ധനം, സ്‌നാനം എന്നിവ അലെര്‍ട്ടുളള ദിവസങ്ങളില്‍ നിരോധിച്ചിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!