Uncategorized

മണക്കാട് പഞ്ചായത്തില്‍ പോഷകബാല്യം പദ്ധതി

മണക്കാട്: പോഷകബാല്യം പദ്ധതിയുടെ മണക്കാട് പഞ്ചായത്തു തല ഉദ്ഘാടനം എട്ടാം വാര്‍ഡില്‍ പുതുപ്പരിയാരം അംഗന്‍വാടിയില്‍ നടത്തി . പഞ്ചായത്തു പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി .എസ് സൂപ്പര്‍ വൈസര്‍ സിനു ജോണ്‍ ക്ലാസെടുത്തു. ജാഗ്രത സമിതി ഫെലിസിറ്റേറ്റര്‍ അഞ്ചു ,അംഗന്‍ വാടി വര്‍ക്കര്‍ കുമാരി സാബു, എ.ഡി.എസ് പ്രസിഡന്റ് സേതു ലാലു ,ആശാ വര്‍ക്കര്‍ അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!