Arakkulam

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

 

അറക്കുളം; മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അറക്കുളം ഒന്നാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് മെമ്പര്‍ കൊച്ചു റാണി ജോസ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. അറക്കുളം പുത്തന്‍ പള്ളിസഹ വികാരി റവ.ഫാദര്‍ ഓസ്റ്റിന്‍ മേച്ചേരി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് നാട്ടുകാര്‍ക്ക് ആവേശമായി.

Related Articles

Back to top button
error: Content is protected !!