Thodupuzha

വെബിനാര്‍ നടത്തി

 

 

ഇടുക്കി: എന്‍.ജി.ഒ യൂണിയന്‍ ജില്ലാ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീപക്ഷകേരളം സുരക്ഷിതകേരളം വെബിനാര്‍ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.എസ് മഹേഷ്, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍, ജില്ലാ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!