Muttom

ശന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി

മുട്ടം: ശന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ മെറിറ്റ് ഡേയും പിടിഎ യോഗവും നടത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ്ലിന്‍ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡോ.തോംസണ്‍ ജോസഫ് , പഞ്ചായത്ത് മെമ്പര്‍ അരുണ്‍ പൂച്ചക്കുഴി, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ജോണ്‍, വിജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!