ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി കോണ്‍ഗ്രസ്സ് പ്രതിനിധി ജിജി സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി കോണ്‍ഗ്രസ്സ് പ്രതിനിധി ജിജി സുരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഇടുക്കി എ ഡി സി ശ്രീലേഖ വരണാധികാരിയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!