Idukki

ഇടുക്കി ചെറുതോണി അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2321.5 അടിയായി ഉയര്‍ന്നു. തിങ്കളാഴ്ച്ച
വൃഷ്ടിപ്രദേശത്ത് 21.8 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അണക്കെട്ടില്‍ 24.301 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഒഴുകിയെത്തി. മൂലമറ്റം വൈദ്യുതി നിലയത്തില്‍ 3.363 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!