ChuttuvattomObit

കോടിക്കുളം കാപ്പില്‍ ദേവസ്യാച്ചന്‍ (80) നിര്യാതനായി

കോടിക്കുളം: കാപ്പില്‍ ദേവസ്യാച്ചന്‍ (80- കെ.റ്റി സെബാസ്റ്റ്യന്‍,) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മേരി സെബാസ്റ്റ്യന്‍ കുണിഞ്ഞി വട്ടക്കാട്ട് കുടുംബാഗം. മക്കള്‍ ഡോ. ബോബി, ബിജോ, ശാന്തി. മരുമക്കള്‍ : ജിഞ്ജു, നീതു , തൊമ്മച്ചന്‍.

Related Articles

Back to top button
error: Content is protected !!