ChuttuvattomObit

പടിഞ്ഞാറെ കോടിക്കുളം അറക്കൽ പരേതനായ പരമേശ്വരൻ കർത്തായുടെ ഭാര്യ ധാത്രിക്കുഞ്ഞമ്മ (91) നിര്യാതയായി

തൊടുപുഴ: പടി. കോടിക്കുളം അറക്കൽ പരേതനായ പരമേശ്വരൻ കർത്തായുടെ ഭാര്യ ധാത്രിക്കുഞ്ഞമ്മ ( 91) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച്ച 11.30  ന് വീട്ടുവളപ്പിൽ. മക്കൾ സുധാകരൻ കർത്താ, മധുസൂദനൻ.കെ. പി, സുകുമാരൻ കർത്താ മരുമക്കൾ ഗീത, ഇന്ദിര, ജയശ്രീ.

Related Articles

Back to top button
error: Content is protected !!